Moto X Play , Moto X Style എന്നിമോഡലുകളിൽ പുതിയ അപ്ഡേഷൻ

Moto X Play , Moto X Style എന്നിമോഡലുകളിൽ പുതിയ അപ്ഡേഷൻ
HIGHLIGHTS

Android 7.1.1 അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ്

മോട്ടോയുടെ X പ്ലേ കൂടാതെ മോട്ടോ X സ്റ്റൈൽ എന്നിമോഡലുകളിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ എത്തുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 7.1 Nougat ആണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .

ഇത് കൂടാതെ തന്നെ മോട്ടോയുടെ മറ്റു രണ്ടു മോഡലുകളായ Moto Z ,Moto G (4th Gen) എന്നി മോഡലുകളിലും ഈ സൗകര്യങ്ങൾ ഉടൻതന്നെ ലഭ്യമാക്കുന്നു .

സാംസങ്ങിന്റെ A5 ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം,വില ?

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo