HIGHLIGHTS
വിമാനത്തിന്റെ വേഗതയിൽ ഇനി ഇന്റെർനെറ്റുകൾ പറക്കും
5ജി ടെക്നോളജിയിൽ ZTEയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു.2017ന്റെ അവസാനത്തോടെ 2018ന്റെ ആദ്യം തന്നെ ZTE യുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു.
Survey2020 തന്നെ ലോകമെമ്പാടും 5ജി തരംഗം അലയടിക്കും എന്നാണു ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.ZTE യുടെ ഈ സ്മാർട്ട് ഫോണിനു 1Gbpsവരെ സ്പീഡിൽ ഉപയോഗിക്കാം എന്നതും ഒരു സവിശേഷതയാണ്.Qualcomm Snapdragon 835 പ്രോസസറിൽ ആണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .
കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആണ് ZTE ഈ കാര്യം വെളിപ്പെടുത്തിയത്.5ജിയുടെ പുതിയ ലോകത്തിനായി നമുക്ക് കാത്തിരിക്കാം .അങ്ങനെ 4ജിയുയുടെ കാര്യത്തിൽ ഉടനെ തീരുമാനം ആകും.