4500 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ

4500 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ
HIGHLIGHTS

കുറഞ്ഞ വിലയിൽ 4 ജി സ്മാർട്ട് ഫോണുകൾ

ജിയോ എന്ന തരംഗം ഇന്ത്യയിൽ പുതിയ ഒരു 4 ജി ലോകത്തിനെയാണ് സമ്മാനിച്ചത് .അതുകൊണ്ടുതന്നെ 4 ജി സ്മാർട്ട് ഫോണുകളുടെ നിലവാരവും കുത്തനെ ഉയർന്നു .ഇപ്പോൾ ഇതാ ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4 ജി സ്മാർട്ട് ഫോണിനെ പരിചയപ്പെടുത്തുന്നു .

മൈക്രോമാക്സിന്റെ Vdeo 1 എന്നമോഡലാണ് .4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1.3GHz quad-core പ്രോസസറിൽ ആണ് പ്രവർത്തനം .480×800 p റെസലൂഷൻ ആണ് ഇതിനുള്ളത് .

1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .Android 6.0ലാണ് ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .1600mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .4,440 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo