ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു ഉത്പന്നങ്ങൾ MWC 2018 പുറത്തിറക്കി .വളരെ സ്റ്റൈലിഷ് രൂപത്തിലുള്ള മീഡിയ പാടുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
ഹുവാവെയുടെ ഏറ്റവും പുതിയ MediaPad M5 & M5 Pro എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .28000 രൂപ മുതൽ ആണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് .
ഹുവാവെയുടെ മീഡിയ പാടുകളുടെ സവിശേഷതകൾ
MediaPad M5 നു 8-inch 2K ഡിസ്‌പ്ലേയും കൂടാതെ M5 Proയ്ക്ക് 10-inch 2K ഡിസ്‌പ്ലേയുമാണുള്ളത്
മികച്ച രീതിയിലുള്ള കീബോർഡുകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്
Kirin 970 പ്രോസസറിലാണ് ഈ മോഡലുകളുടെ പ്രവർത്തനം .കൂടാതെ 4GBയുടെ റാം ആണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .