മോട്ടോയുടെ RAZR സ്മാർട്ട് ഫോണുകൾ എത്തുന്നു
Surveyമോട്ടറോളയുടെ പുതിയ റേസർ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നു .ഈ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ അടുത്ത മാസം പകുതിയോടുകൂടിയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ എത്തുന്നതായിക്കും .കൂടാതെ Qualcomm Snapdragon 670അല്ലെങ്കിൽ Snapdragon 710 ആയിരിക്കും ഇത് പുറത്തിറങ്ങുന്നത് .
എന്നാലും മറ്റു കമ്പനികളുടെ ഫോൾഡിങ് സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ മോട്ടറോളയുടെ ഈ ഫോണുകൾക് അല്പം വിലക്കുറവാണ് എന്നുതന്നെ പറയാം .സാംസങ്ങിന്റെ ഗാലക്സി ഫോൾഡിങ് ഫോണുകളും കൂടാതെ ഹുവാവെയുടെ ഫോൾഡിങ് ഫോണുകളുടെയും വില 2,000 euros (approx Rs 1.59 lakh) അടുത്താണ് വരുന്നത് . 6.2 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം .
ഈ വർഷം തന്നെ മറ്റു കമ്പനികളുടെ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ലോകവിപണിയിലും കൂടാതെ ഇന്ത്യൻ വിപണിയിലും എത്തുന്നുണ്ട് .ഇപ്പോൾ അക്കൂട്ടത്തിലേക്കു മോട്ടറോളയുടെ റേസർ ഫോൾഡിങ് ഫോണുകൾകൂടി എത്തുന്നുണ്ട് .യൂറോപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ .മോട്ടറോളയുടെ മുൻപ് പുറത്തിറങ്ങിയ റേസർ ഡിസൈൻ അൽപ്പം പരിഷ്ക്കരിച്ചാണ് മോട്ടോയുടെ പുതിയ റേസർ ഫോൾഡിങ് ഫോണുകൾ പുറത്തിറക്കുന്നത്
Experienced Social Media And Content Marketing Specialist View Full Profile
