മോട്ടോറോളയുടെ ഈ ഫോണുകളിൽ ആൻഡ്രോയിഡ് 13 അപ്പ്‌ഡേറ്റുകൾ എത്തി

HIGHLIGHTS

Android 13 അപ്പ്‌ഡേറ്റുകൾ ഇതാ എത്തി കഴിഞ്ഞു

മോട്ടോറോളയുടെ ഈ സ്മാർട്ട് ഫോണുകളിൽ എത്തി

മോട്ടോറോളയുടെ ഈ ഫോണുകളിൽ ആൻഡ്രോയിഡ് 13 അപ്പ്‌ഡേറ്റുകൾ എത്തി

മോട്ടോറോളയുടെ സ്മാർട്ട് ഫോണുകളിൽ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തി കഴിഞ്ഞിരിക്കുന്നു .Android 13 അപ്പ്‌ഡേറ്റുകളാണ് മോട്ടോറോളയുടെ തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകളിൽ എത്തിയിരിക്കുന്നത് .നേരത്തെ തന്നെ ഗൂഗിളിന്റെ ,ഒപ്പോയുടെ കൂടാതെ വൺപ്ലസിന്റെ സ്മാർട്ട് ഫോണുകളിൽ ഇത്തരത്തിൽ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരുന്നു .

Digit.in Survey
✅ Thank you for completing the survey!

LIST OF MOTOROLA DEVICES CONFIRMED TO GET ANDROID 13 UPDATE

Motorola Edge+ (2022)

Motorola Edge (2022)

Motorola Edge 30 Pro

Motorola Edge 30  

Moto G Stylus 5G 2022

Moto G 5G 2022

Moto G82 5G

Moto G62 5G

Moto G42

Moto G32 

ഇവിടെ കൊടുത്തിരിക്കുന്ന ഈ ലിസ്റ്റിൽ ഉള്ള സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ Android 13 അപ്പ്‌ഡേറ്റുകൾ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo