Moto X4 നാളെമുതൽ ലോകവിപണിയിൽ

HIGHLIGHTS

മെറ്റൽ ഡിസൈൻ 3ഡി ഗ്ലാസിൽ

 

മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് X4 .നാളെ മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു .അടുത്ത ആഴ്ചമുതൽ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .Android 7.1.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 64ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ കൂടാതെ 8 മെഗാപിക്സലിന്റെ ക്യാമെറകളാണ് ഇതിനുള്ളത് .

3000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :