ഏറ്റവും പുതിയ അപ്ഡേഷനുമായി മോട്ടോ സ്മാർട്ട് ഫോണുകൾ എത്തുന്നു

HIGHLIGHTS

Android Nougat 7.0 അപ്ഡേഷൻ ആണ് മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ എത്തുന്നത്

മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്ഡേഷൻ എത്തുന്നു .ആൻഡ്രോയിഡ് Nougat 7.0 എന്ന വേർഷൻ ആണ് മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളായ Moto Z ,Moto Z ഫോഴ്‌സ് എന്നി മോഡലുകളിൽ ലഭ്യമാകുന്നത് .ഏതാണ്ട് 1,500MB ആണ് ഈ പുതിയ അപ്ഡേഷനായി വേണ്ടി വരുന്നത് .

ഉടൻ തന്നെ മോട്ടോയുടെ മറ്റു സ്മാർട്ട് ഫോണുകളിലും ഇഹ് ലഭ്യമാക്കുമെന്നു അറിയിച്ചു .മോട്ടോ z ,മോട്ടോ z ഫോഴ്‌സ് എന്നി മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ഈ പുതിയ അപ്ഡേഷൻ ഇപ്പോൾ തന്നെ ചെയ്യാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :