മോട്ടോയുടെ G4 പ്ലേ ആമസോണിൽ നിന്നും സ്വന്തമാക്കാം ,വില ?

മോട്ടോയുടെ G4 പ്ലേ ആമസോണിൽ നിന്നും സ്വന്തമാക്കാം ,വില ?
HIGHLIGHTS

അങ്ങനെ മോട്ടോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ

720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 2800 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ആൻഡ്രോയിഡ് മാർഷ്മല്ലോ 6.0.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെര്ണൽ മെമ്മറി സ്റ്റോറേജ് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച അഭിപ്രായം ആണുള്ളത് .അതുകൊണ്ടുതന്നെ ഈ സ്മാർട്ട് ഫോണും വാണിജ്യപരമായി മികച്ചുതന്നെ നിൽക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 8999 രൂപയാണ് .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo