9999 രൂപയ്ക്ക് വാങ്ങിക്കാം ഈ മൈക്രോമാക്സിന്റെ ക്യാൻവാസ്
മൈക്രോമാക്സിന്റെ ക്യാൻവാസ് ഇൻഫിനിറ്റി ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .ഇതിന്റെ വില 9999 രൂപയാണ് .
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡലാണ് Canvas Infinity.5.7 ഇഞ്ചിന്റെ ഫുൾ Hd ഡിസ്പ്ലേയാണുള്ളത് ..15GHz octa-core Snapdragon 821പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .
13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ dual-LED flash ,5 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണുള്ളത് . 3,500 mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത്
Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.