5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ മൈക്രോമാക്സ്

5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ  പുതിയ മൈക്രോമാക്സ്
HIGHLIGHTS

ഗാലക്സി S8 ന്റെ രൂപകല്പനയിൽ Micromax Canvas Infinity ഇന്ന് മുതൽ

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ  മോഡലാണ് Canvas Infinity.5.7 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണുള്ളത് ..15GHz octa-core Snapdragon 821പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ  dual-LED flash ,5 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണുള്ളത് . 3,500 mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത് .ഏകദേശം 19999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുക

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo