മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡലാണ് Evok Dual Note .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ്
13 മെഗാപിക്സലിന്റെ കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണുള്ളത് .കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ മറ്റൊരു പ്രതേകത ഇതിന്റെ വിലത്തന്നെയാണ് .
9999 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .അതിന്നായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
Micromax Evok Dual Note (Champagne, 32 GB) (3 GB RAM), വഴി വാങ്ങിക്കാം ,വില 9,999
Divine U8 Black Smartwatch, വഴി വാങ്ങിക്കാം ,വില 694
SACRO PB_239990 USB Portable Power Supply 15000 mAh Power Bank, വഴി വാങ്ങിക്കാം ,വില 499