മെയ്‌സുവിന്റെ M3 മാക്സ് ഫാബ്ലെറ്റ്
By
Anoop Krishnan |
Updated on 07-Sep-2016
HIGHLIGHTS
3 ജിബിയുടെ റാംമ്മിലും ,64 ജിബിയുടെ ഇന്റെർണൽ മെമ്മറിയിലും
മെയ്‌സുവിന്റെ ഏറ്റവും പുതിയ ഫാബ്ലെറ്റ് വീണ്ടും വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെ പുറത്തിറങ്ങുന്ന ഈ ഫാബ്ലെറ്റിന്റെ ഇന്ത്യൻ വിപണിയിലെ വില 17000 രൂപയ്ക്ക് അടുത്ത് വരും .6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കു നൽകിയിരിക്കുന്നത് .
Survey✅ Thank you for completing the survey!
1.8GHz ഒക്റ്റാ കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ മികച്ച റാം,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകൾ ആണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4100 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Meizu m2 Note (Grey, 16 GB) ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs. 8,999
Experienced Social Media And Content Marketing Specialist View Full Profile

