7,499 രൂപയ്ക്ക് LYF വാട്ടർ 7S

HIGHLIGHTS

5.5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ പുതിയ ലൈഫ് സ്മാർട്ട് ഫോണുകൾ

ലൈഫിന്റെ ഏറ്റവും പുതിയ മോഡലായ വാട്ടർ 7s വിപണിയിൽ എത്തി .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച 4ജി സ്മാർട്ട് ഫോൺ ആണിത് . 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണിതിനുള്ളത് .

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നല്കിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2800mAh ന്റെ ബാറ്ററി ലൈഫും ഇട്ടു കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 7499 രൂപയാണ് .

LYF Flame 7S అమెజాన్ లో 4,999 లకు కొనండి

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :