5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ പുതിയ LYF F1

5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ പുതിയ LYF  F1
HIGHLIGHTS

16 മെഗാപിക്സൽ പിൻ ക്യാമറയിൽ ലൈഫ് സ്മാർട്ട് ഫോൺ

ലൈഫിന്റെ ഏറ്റവും പുതിയ മോഡൽ LYF F1 വിപണിയിൽ എത്തി . 13,339 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .

സ്നാപ്ഡ്രാഗൺ 617 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും , 8മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

ആൻഡ്രോയിഡ് 6.0.1 വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം . 3200mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo