8 എംപി ക്യാമെറ ,2ജിബി റാം iVoomi Me 2 4G VoLTE സ്മാർട്ട് ഫോൺ ,വില 3999 രൂപ

8 എംപി  ക്യാമെറ ,2ജിബി റാം iVoomi Me 2 4G VoLTE സ്മാർട്ട് ഫോൺ ,വില 3999 രൂപ
HIGHLIGHTS

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 4g സ്മാർട്ട് ഫോൺ

iVoomi Me 2 4G VoLTE  സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചു .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു  4G VoLTE സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 3999 രൂപയാണ് . ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .480 x 854 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .ക്വാഡ് കോർ പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7.0 എന്നിവയിലാണ് പ്രവർത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

മൈക്രോമാക്സ് പുറത്തിറക്കിയ പുതിയ 4ജി ഭാരത് എന്നി ഫോണുകളെ താരതമ്മ്യം ചെയ്യാവുന്ന ഒരു മോഡലാണിത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഡ്യൂവൽ സിം micro+micro ആണ് ഇത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo