Limited time deal: 4000 രൂപയുടെ ഡിസ്കൗണ്ടിൽ നിങ്ങളുടെ പ്രിയപ്പെട്ട OnePlus Nord 3 5G

HIGHLIGHTS

4000 രൂപയുടെ വിലക്കിഴിവിൽ OnePlus Nord 3 5G ഇപ്പോൾ വാങ്ങാം

മിഡ്-റേഞ്ച് കാറ്റഗറിയിലുള്ള 5G ഫോണാണിത്

8GB RAM, 128GB സ്റ്റോറേജ് ഫോണിനാണ് ഓഫർ

Limited time deal: 4000 രൂപയുടെ ഡിസ്കൗണ്ടിൽ നിങ്ങളുടെ പ്രിയപ്പെട്ട OnePlus Nord 3 5G

ബജറ്റിന് അനുസരിച്ച് മികച്ച ഫീച്ചറുകളുള്ള സ്മാർട്ഫോണാണ് OnePlus Nord 3 5G. ഇപ്പോഴിതാ ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണിന് വിലക്കിഴിവ്. 4000 രൂപയുടെ വിലയിടിവാണ് വൺപ്ലസിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ 30,000 രൂപയ്ക്കും താഴെ ഫോൺ വാങ്ങാനുള്ള മികച്ച സമയമാണിത്.

Digit.in Survey
✅ Thank you for completing the survey!

OnePlus Nord 3 5G ഡിസ്കൗണ്ട്

മിഡ്-റേഞ്ച് കാറ്റഗറിയിലുള്ള 5G ഫോണാണിത്. ഇതിന്റെ 8GB RAM, 128GB സ്റ്റോറേജ് ഫോണിനാണ് ഓഫർ. 33,999 രൂപ വിലയുള്ള ഫോൺ 29,999 രൂപയ്ക്ക് ഇപ്പോൾ ലഭിക്കും. ഇങ്ങനെ 4000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണുള്ളത്. ഓഫറിനെ കുറിച്ച് വിശദമായി നോക്കാം.

Limited time deal: 4000 രൂപയുടെ ഡിസ്കൗണ്ടിൽ നിങ്ങളുടെ പ്രിയപ്പെട്ട OnePlus Nord 3 5G
OnePlus Nord 3 5G ഓഫറിൽ

OnePlus Nord 3 5G ഫീച്ചറുകൾ

ഓഫറുകൾക്ക് മുമ്പ് ഇത് നിങ്ങൾ അന്വേഷിക്കുന്ന ഫോണാണോ എന്ന് ഉറപ്പിക്കണം. ഇതിനായി ഫോണിന്റെ ക്യാമറ, ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

നേരത്തെ പറഞ്ഞ പോലെ മിഡ് റേഞ്ച് വിഭാഗത്തിലുള്ള ഫോണാണിത്. OnePlus Nord 3 5G-യിൽ 6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ വരുന്നു. 120Hz AMOLED സ്‌ക്രീനാണ് ഇതിനുള്ളത്. വളരെ മിനുസമാർന്ന പാനലാണ് നോർഡ് 3യിലുള്ളത്. ഫോണിൽ OxygenOS 13 സോഫ്റ്റ്‌വെയർ വരുന്നു. 5,000mAh ബാറ്ററിയുടെ പവറും ഫോണിനുണ്ട്. ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന മിഡ് റേഞ്ച് മോഡലാണിത്. 80W ആണ് ഫോണിന്റെ ചാർജിങ്.

ഫ്ലിപ്കാർട്ട് ഓഫർ ഇതാ… CLICK HERE

രണ്ട് വേരിയന്റുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. 8 GB സ്റ്റോറേജാണ് ബേസിക് മോഡൽ. ഇതുകൂടാതെ, 16 GB റാം ഫോണുമുണ്ട്. ഇതിന്റെ ഇന്റേണൽ സ്റ്റോറേജ് 256 GBയാണ്.

Limited time deal: 4000 രൂപയുടെ ഡിസ്കൗണ്ടിൽ നിങ്ങളുടെ പ്രിയപ്പെട്ട OnePlus Nord 3 5G
OnePlus Nord 3 5G വിലക്കുറവിൽ എങ്ങനെ വാങ്ങാം?

വൺപ്ലസ് ഫോണുകൾ എപ്പോഴും ക്യാമറയിൽ മികച്ച പെർഫോമൻസ് നൽകുന്നു. വൺപ്ലസ് നോർഡ് 3യും ഗംഭീര ക്യാമറ ഫോണാണ്. ട്രിപ്പിൾ ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ മെയിൻ സെൻസർ 50MP വരുന്നു. ഇത് സോണി IMX890 OIS സപ്പോർട്ട് ചെയ്യുന്നു. സോണി IMX355 ഉൾപ്പെട്ട 8MP അൾട്രാവൈഡ് ക്യാമറയും ഫോണിലുണ്ട്. കൂടാതെ, 2 മെഗാപിക്സലിന്റെ മാക്രോ ലെൻസും വൺപ്ലസിന് വരുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറയിൽ EIS സപ്പോർട്ടുള്ള 16MP സെൻസറാണുള്ളത്.

READ MORE: 12,000 രൂപയുടെ ഡിസ്കൗണ്ടിൽ 200MP ക്യാമറ Redmi Note 12 Pro+ വാങ്ങാം

4000 രൂപ വിലക്കിഴിവും ബാങ്ക് ഓഫറുകളും

പരിമിത കാലത്തേക്കുള്ള ഓഫറാണിത്. ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോൺ 29,999 രൂപയ്ക്ക് ലഭിക്കും. ഫോണിന് നിലവിൽ 4,000 രൂപ വിലക്കുറവുണ്ട്. ICICI ബാങ്ക് കാർഡുകൾക്ക് 2000 രൂപ വിലക്കിഴിവ് ലഭിക്കും. ഇങ്ങനെ 27,999 രൂപയ്ക്ക് ഫോൺ വാങ്ങാനാകും. കൂടാതെ, നോ കോസ്റ്റ് EMI ഓപ്ഷനുകളും ഫോണിന് ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറിൽ വാങ്ങുകയാണെങ്കിൽ 28,450 രൂപയ്ക്ക് ഫോൺ ലഭിക്കും. (ഓഫറിൽ വാങ്ങാൻ, CLICK HERE)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo