LGയുടെ ഏറ്റവും പുതിയ മോഡൽ LG Tribute HD വിപണിയിൽ എത്തി

HIGHLIGHTS

കുറഞ്ഞ ചിലവിൽ എൽജിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി

lg യുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .LG Tribute HD എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .5 ഇഞ്ച്HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

സ്നാപ്ഡ്രാഗൺ 212 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1.5GB യുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിനുണ്ട് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

2100mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 5200 രൂപകടുത്തു വരുമെന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :