ഇന്ത്യൻ വിപണിയിൽ LG ജി 5 ന്റെ വിലകുറഞ്ഞു
By
Anoop Krishnan |
Updated on 04-Nov-2016
HIGHLIGHTS
14,000 രൂപയാണ് കുറഞ്ഞത്
ഇന്ത്യൻ വിപണിയിൽ LG ജി 5 ന്റെ വിലകുറഞ്ഞു .14,000രൂപയാണ് ഇപ്പോൾ വിലക്കുറച്ചിരിക്കുന്നത് .52,990 രൂപയായിരുന്നു ഇതിന്റെ വിപണിയിലെ വില.ഇപ്പോൾ അത് 38,995 രൂപയായികുറഞ്ഞിരിക്കുന്നു .
Survey✅ Thank you for completing the survey!
5.3ഇഞ്ച് IPS LCD ഡിസ്‌പ്ലേ ആണുള്ളത് .2560×1440പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം.
4GBയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ,200GB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ശേഷിയും ഇതിന്റെ സവിശേഷതകളാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .2800mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
