വമ്പൻ വിലക്കുറവിൽ ലെനോവയുടെ Z2 പ്ലസ്
17999 രൂപയുടെ മോഡലിന് ഇപ്പോൾ 14999രൂപയാണ് വില
ലെനോവയുടെ കഴിഞ്ഞ വർഷത്തെ മികച്ച മോഡലായിരുന്ന Z2 പ്ലസ് ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് 14999 രൂപയ്ക്കു സ്വന്തമാക്കാം .
Surveyകൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .441ppi ആണ് ഇതിന്റെ ഡിസ്പ്ലേയേക്ക് നൽകിയിരിക്കുന്നത് .
സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,32 ജിബിയുടെ / 64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങുക .
ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Lenovo Z2 Plus ആമസോൺ വഴി വാങ്ങിക്കാം ,വില Rs. 14,999
Experienced Social Media And Content Marketing Specialist View Full Profile
