5,799 രൂപയ്ക്ക് ലെനോവയുടെ വൈബ് B സ്മാർട്ട് ഫോണുകൾ

Updated on 14-Mar-2017
HIGHLIGHTS

കുറഞ്ഞ വിലയിൽ ലെനോവയുടെ 4G സ്മാർട്ട് ഫോണുകൾ

ലെനോവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വൈബ് B.5799 രൂപയാണ് ഇതിന്റെ വിപണിയിലെ വില .4.5 ഇഞ്ചിന്റെ FWGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .854 x 480 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

MediaTek MT6735m പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .

32 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടൻതന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഇത് ലഭ്യമാകുന്നു .  

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :