ലെനോവയും മോട്ടോയും ഒന്നിക്കുന്നു പുതിയ M മോഡലിലൂടെ
By
Anoop Krishnan |
Updated on 30-Nov-2016
HIGHLIGHTS
5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിൽ മോട്ടോയുടെ M
ലെനോവയും മോട്ടോയും ഇപ്പോൾ ഒന്നിക്കുന്നു വാർത്തകൾ നമ്മൾ അറിഞ്ഞു കഴിഞ്ഞു .പുതിയ M എന്ന മോഡലാണ് പുറത്തിറക്കുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .
Survey✅ Thank you for completing the survey!
5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2.2GHz മീഡിയ ടെക്ക് ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
128 ജിബി വരെ വർദ്ധിപ്പിക്കാവുന്നതാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
Experienced Social Media And Content Marketing Specialist View Full Profile
