മികച്ച റിവ്യൂ “ലെനോവോ Z 2 പ്ലസ് “

മികച്ച റിവ്യൂ “ലെനോവോ Z 2 പ്ലസ് “
HIGHLIGHTS

ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ലെനോവോയുടെ Z2 പ്ലസ്

മികച്ച റിവ്യൂ ആണ് ഇപ്പോൾ ലെനോവോയുടെ z 2 പ്ലസ് എന്ന മോഡലിന് ലഭിക്കുന്നത് ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .441ppi ആണ് ഇതിന്റെ ഡിസ്പ്ലേയേക്ക് നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,32 ജിബിയുടെ / 64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങുക .ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പറയുകയാണെങ്കിൽ 32 ജിബിയുടെ മോഡലിന് 17999 രൂപയും ,64 ജിബിയുടെ മോഡലിന് 19,999 രൂപയും ആണ് വില.ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ അവഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo