ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു ലെനോവയുടെ കെ 6 പവർ

ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു ലെനോവയുടെ കെ 6 പവർ
HIGHLIGHTS

10999 രൂപയ്ക്ക് മികച്ച സവിശേഷതകളുമായി ലെനോവോ സ്മാർട്ട് ഫോൺ

ലെനോവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് കെ 6 പവർ .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

Lenovo K6 Power ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 10,999

5 ഇഞ്ചിന്റെFHDഡിസ്‌പ്ലേയാണുള്ളത് .സ്നാപ്ഡ്രാഗന്റെ 430 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

Lenovo K6 Power ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 10,999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo