മികച്ച സവിശേഷതകളോടെ LeEco Le2 ,വില 13,999 രൂപ

HIGHLIGHTS

64ജിബിയുടെ മോഡൽ പുറത്തിറക്കി

മികച്ച സവിശേഷതകളോടെ LeEco Le2 ,വില 13,999 രൂപ

LeEco Le2ന്റെ ഏറ്റവും പുതിയ 64 ജിബിയുടെ വേരിയന്റ് മോഡൽ പുറത്തിറക്കി .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് കൂടാതെ 1080 x 1920 പിക്സൽ റെസലൂഷൻ ഇതിനുണ്ട്.

Digit.in Survey
✅ Thank you for completing the survey!

സ്നാപ്ഡ്രാഗൺ 652 കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം.16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

3000mAh ന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട് .13999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

15000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് LeEco Le2.മികച്ച സവിശേഷതകൾ തന്നെയാണ് ഇത് കാഴ്ചവെക്കുന്നത്

LeEco Le 2 ആമസോൺ വഴി വാങ്ങിക്കാം ,വില Rs.13,999

Experienced Social Media And Content Marketing Specialist View Full Profile