ലാവയുടെ ഒരു മികച്ച ടാബ്ലെറ്റ് “IvoryS 4G”

HIGHLIGHTS

ലാവയുടെ ഐവറി വിപണിയിൽ

ലാവയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് ആണ് ഐവറി S 4 ജി .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .7 ഇഞ്ച്‌ മികച്ച വലിയ ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് . ഇത് നിർമിച്ചിരിക്കുന്നത് 1GHz quad-core പ്രോസ്സസറിൽ ആണ് .ഇതിൽ 4 ജി സപ്പൊർട്ട് ഉണ്ട് .1 ജിബി റാം ,32 ജിബി മെമ്മറി സപ്പോർട്ട് എന്നിവ ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .ഇനി ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ച് പറയുവാണെങ്കിൽ 3000 mAh കരുത്താർന്ന ബാറ്ററി ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെ ക്യാമറ ഒരു നോർമൽ ക്യാമറ ആണ് .5 മെഗാ പിക്സൽ മാത്രമ്മെ ഇതിനുള്ളൂ .അത് ഒരു പോരയ്മ്മയായി കാണാൻ സാധിക്കും .ഫ്രന്റ്‌ ക്യാമറ ഇല്ലാത്തതു ഒരു പോരയ്മ്മ തന്നെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :