5000 രൂപയ്ക്ക് ലാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ

HIGHLIGHTS

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ലാവയുടെ x28

ലാവയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു .ലാവയുടെ എക്സ് 28 ,A73 എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില 5100 രൂപമുതൽ 7100 രൂപവരെയാണ് .

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ലാവാ x28 നു ഉള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .2200mAh ന്റെ ബാറ്ററി ലൈഫ് ഇത്കാഴ്ചവെക്കുന്നുണ്ട് .8 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :