Last Hours Sale: ലാഭത്തിൽ iQOO Z9 Series വാങ്ങണമെങ്കിൽ ഇപ്പോൾ വാങ്ങൂ…

HIGHLIGHTS

iQOO Z9 Series വിലക്കിഴിവിൽ വാങ്ങാം

Amazon ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ഫോണുകൾക്ക് മികച്ച ഓഫറുകൾ ലഭിക്കുന്നു

ഐക്യൂ Z9 സീരീസിലെ 3 സ്മാർട്ഫോണുകൾ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം

Last Hours Sale: ലാഭത്തിൽ iQOO Z9 Series വാങ്ങണമെങ്കിൽ ഇപ്പോൾ വാങ്ങൂ…

ഇന്ത്യയുടെ ജനപ്രിയ iQOO Z9 Series വിലക്കിഴിവിൽ വാങ്ങാം. വിവോയുടെ സബ്-ബ്രാൻഡായ ഐക്യൂവിന്റെ മിഡ് റേഞ്ച് മോഡലുകളാണിവ. Amazon ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ഫോണുകൾക്ക് മികച്ച ഓഫറുകൾ ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

iQOO Z9 5G ഓഫർ

ആമസോൺ സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സെയിൽ ഇനി മണിക്കൂറുകൾ മാത്രം. ഐക്യൂ Z9 സീരീസിലെ 3 സ്മാർട്ഫോണുകൾ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. ഐഖൂ Z9 Lite, ഐഖൂ Z9x എന്നീ ഫോണുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങാം. ഐഖൂ Z9 5G നിങ്ങൾക്ക് 20,000 രൂപയ്ക്കും താഴെ വാങ്ങാം.

iQOO Z9 5G

iQOO Z9 Lite വിലക്കിഴിവ്

മീഡിയാടെക് ഡൈമൻസിറ്റി 6300 5G പ്രോസസറാണ് ഫോണിലുള്ളത്. 50MP സോണി AI ക്യാമറയുള്ള സ്മാർട്ഫോണാണിത്. 2MP ബൊക്കെ ലെൻസും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇന്ത്യയിൽ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഫോൺ പുറത്തിറക്കിയത്. 5000mAh ബാറ്ററിയും ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറും ഇതിലുണ്ട്.


ശരിക്കുള്ള വില: ₹14,499 (4GB+128GB)
ഓഫറിലെ വില: ₹10,499
വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

iQOO Z9x 5G വിലക്കിഴിവിൽ

4nm സ്നാപ്ഡ്രാഗൺ 6 Gen 1 പ്രോസസറുള്ള സ്മാർട്ഫോണാണിത്. 44W ഫ്ലാഷ് ചാർജിങ്ങും ഈ സ്മാർട്ഫോണിന് ലഭിക്കും. 6000mAh അൾട്രാ സ്ലിം ബാറ്ററിയാണ് ഫോണിലുള്ളത്. 50MP+2MP ക്യാമറയാണ് ഐക്യൂ Z9x-ലുള്ളത്. ഫോണിൽ 8MP-യുടെ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

iQOO Z9 5G

ശരിക്കുള്ള വില: ₹18,999 (6GB+128GB)
ഓഫറിലെ വില: ₹14,498
1000 രൂപയുടെ SBI ബാങ്ക് ഓഫറും 500 രൂപ കൂപ്പൺ കിഴിവും ലഭിക്കുന്നു. ഇങ്ങനെ 12,998 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

Read More: Price Cut: 18000 രൂപ വില കുറച്ച് Samsung Galaxy S24 വാങ്ങാം, Offer ഇങ്ങനെ…

iQOO Z9 5G

മീഡിയാടെക് ഡൈമൻസിറ്റി 7200 പ്രോസസറുള്ള ഫോണാണിത്. 50 MP Sony IMX882 ക്യാമറ ഈ ഫോണിലുണ്ട്. ഇത് വൺപ്ലസിന്റെ പ്രീമിയം ഫീച്ചറുകളുള്ള മിഡ് റേഞ്ച് ഫോണാണ്. 44W ഫ്ലാഷ് ചാർജിങ് സപ്പോർട്ടും 5000mAh ബാറ്ററിയും ഫോണിലുണ്ട്.

ശരിക്കുള്ള വില: ₹24,999 (8GB+128GB)
ഓഫറിലെ വില: ₹19,998

2,250 രൂപയുടെ എസ്ബിഐ ബാങ്ക് കാർഡ് ഓഫറും ലഭിക്കുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo