ലോകത്തിലെ ഏറ്റവും ചെറിയ Android 7.0 Nougat സ്മാർട്ട് ഫോൺ

HIGHLIGHTS

8 എംപി പിൻ ക്യാമറയിൽ 3800 രൂപമുതൽ വിപണിയിൽ എത്തുന്നു

ലോകത്തിലെ ഏറ്റവും ചെറിയ  Android 7.0 Nougat സ്മാർട്ട് ഫോൺ

ലോകത്തിലെ ഏറ്റവും ചെറിയ 4ജി ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളുമായിട്ട് ചൈന എത്തിക്കഴിഞ്ഞു .പുതിയ രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജെല്ലി കൂടാതെ ജെല്ലി പ്രൊ എണ്ണിമോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

ലോകത്തിലെ ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ ശ്രേണിയിൽപെട്ട ജെല്ലിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ രണ്ടുതരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,൨ ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

ഇതിന്റെ വിലവരുന്നത് 6900 രൂപമുതൽ 8000 രൂപവരെയാണ് .രണ്ടാമത്തെ മോഡലുകൾ ജെല്ലി പ്രൊ 3800 രൂപമുതൽ ആണ് തുടങ്ങുന്നത് .2.45 ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .950mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .Android 7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile