5,480 രൂപയ്ക്ക് പുതിയ 4G VoLTE സ്മാർട്ട് ഫോണുകൾ

HIGHLIGHTS

ഇതിലും നല്ല സ്മാർട്ട് ഫോൺ റെഡ്മി 4a തന്നെ

itel Wish A41 4G VoLTE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .5,480 രൂപയാണ് ഇതിന്റെ വില .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .32 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

5 മെഗാപിക്സലിന്റെ റിയർ ക്യാമറയും ഇതിനുണ്ട് .2,400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .ഈ സ്മാർട്ട് ഫോണുകളെകാട്ടിലും മികച്ചു നിൽക്കുന്നത് ഷവോമിയുടെ 5999 രൂപയുടെ മോഡലായ റെഡ്മി 4 a തന്നെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :