ഇന്റക്സിന്റെ പുതിയ 4ജി സ്മാർട്ട് ഫോൺ

HIGHLIGHTS

കുറഞ്ഞ ചിലവിൽ മറ്റൊരു ഇന്റെക്‌സ്‌ സ്മാർട്ട് ഫോൺ

ഇന്റക്സിന്റെ പുതിയ 4ജി സ്മാർട്ട് ഫോൺ

ഇന്റക്സിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തി .ഇന്റക്‌സ് അക്വാ 5.2 ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .5ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേ ആണുള്ളത് .480×854പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് . MT6735 മീഡിയടെക്ക് ക്വാഡ് കോർ പ്രോസസറിൽ ആണ് പ്രവർത്തനം .

Digit.in Survey
✅ Thank you for completing the survey!

2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 6,390 രൂപയാണ് .

Experienced Social Media And Content Marketing Specialist View Full Profile