5899 രൂപയ്ക്ക് ഇന്റെക്‌സ്‌ അക്വാ hd-55

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Sep 2016
HIGHLIGHTS
  • 5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ഇന്റെക്‌സ്‌ അക്വാ hd-55

5899 രൂപയ്ക്ക് ഇന്റെക്‌സ്‌ അക്വാ hd-55

ഇന്റക്സിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .ഇന്റെക്‌സ്‌ അക്വാ Hd-55 എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 5,899 ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില.5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .

1280x720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .1ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2800mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
DMCA.com Protection Status