4999 രൂപയ്ക്ക് ഇൻഫോക്കസിന്റെ ബിൻഗോ 21
കുറഞ്ഞ ചിലവിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി
ഇൻഫോക്കസിന്റെ മറ്റൊരു സ്മാർട്ട് മോഡൽകൂടി വിപണിയിൽ എത്തി .ഇൻഫോക്കസിന്റെ ബിൻഗോ 21 എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഈ സ്മാർട്ട് ഫോൺ നോക്കാവുന്നതാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിൽ വില എന്നുപറയുന്നത് 4999 രൂപയാണ് .
Survey4.5-ഇഞ്ച് FWVGA IPS ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .ആൻഡ്രോയിഡ് 5.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
64 ജിബി വരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .2G/3G, GPS/AGPS സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Hyve Storm Android Smartphone (Mystic Grey, 16GB) ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs. 8,499
Experienced Social Media And Content Marketing Specialist View Full Profile
