6ജിബി റാം ,16മെഗാപിക്സൽ ക്യാമെറയിൽ Infinix Zero 5,വില 17999 രൂപ

Updated on 23-Nov-2017
HIGHLIGHTS

5.98 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ ഒരു സ്മാർട്ട് ഫോൺ

 

2017 ന്റെ അവസാനത്തിൽ പുതിയൊരുമോഡൽ കൂടി വിപണിയിൽ എത്തിയിരിക്കുന്നു .ഒരുപാടു സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ റാം  തന്നെയാണ് .6ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

5.98ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×1920പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .2.6GHz octa-core  MediaTek Helio P25 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 ന്റെ ഓ എസിലാണ് പ്രവർത്തനം .

ഇത് ഹോങ്കോങ്  കമ്പനിയാണ് .16 മെഗാപിക്സലിന്റെ സെല്ഫിക്യാമെറയും കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഈ പുതിയ  Infinix Zero 5നു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .128  ജിബിവരെ ഇതിന്റെ ,മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

4350mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .17999 രൂപയാണ് ഈ മോഡലുകളുടെ വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നു .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :