5000mah ബാറ്ററിയിൽ ,അമ്പരിപ്പിക്കുന്ന വിലയിൽ ഇൻഫിനിക്സ് സ്മാർട്ട് Hd നാളെ എത്തുന്നു

HIGHLIGHTS

Infinix Smart HD സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത്

കൂടാതെ 5000 mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്

5000mah ബാറ്ററിയിൽ ,അമ്പരിപ്പിക്കുന്ന വിലയിൽ ഇൻഫിനിക്സ് സ്മാർട്ട് Hd നാളെ എത്തുന്നു

ഇൻഫിനിക്സിന്റെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Infinix Smart HD 2021 എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

ഡിസംബർ 16 നാളെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .5000 mah ന്റെ ബാറ്ററി കരുത്തിലാണ് ഇത് വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ആവറേജ് ഫീച്ചറുകൾ മാത്രമാണ് ലഭിക്കുന്നത് .ആന്തരിക ഫീച്ചറുകളിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ലഭിക്കുന്നത് .

അതുപോലെ തന്നെ 6.1 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസറുകൾ അടക്കം ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile