Amazon ഫെസ്റ്റിവലിൽ ഇന്ന് ;Huawei P20 Lite ഓഫറിൽ 15999 രൂപയ്ക്ക്

Updated on 09-Oct-2018
HIGHLIGHTS

ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാം

ആമസോണിൽ ഒക്ടോബർ 10 മുതൽ ഉത്പന്നങ്ങൾ എല്ലാം തന്നെ മികച്ച വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് പ്രൈം മെമ്പറുകൾക്കാണ് .പ്രൈം മെമ്പറുകൾക്ക് ഇന്ന്  മുതൽ ഈ ഓഫറുകൾ ലഭിച്ചു തുടങ്ങുന്നതാണ് .വിലക്കുറവിൽ എല്ലാ തരം ഉത്പന്നങ്ങളും ആമസോൺ പ്രൈംമിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .ഒക്ടോബർ 10 മുതൽ 15വരെയാണ് ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് Huawei P20 lite എന്ന സ്മാർട്ട് ഫോൺ മികച്ച ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22999 രൂപയുടെ സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും 15999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor Play 21999 രൂപയുടെ സ്മാർട്ട് ഫോൺ പ്രൈം ഉപഭോതാക്കൾക്ക് നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 18999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ Honor 7X തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ samsung a8 plus എന്ന സ്മാർട്ട് ഫോൺ ,samsung galaxy S9 കൂടാതെ Titan watches എന്നിവയെല്ലാം തന്നെ നല്ല ഓഫറുകളിൽ ആമസോൺ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാളെ മുതൽ ആമസോൺ പ്രൈം മെമ്പറുകൾക്കും മറ്റെന്നാൾ മുതൽമറ്റു ആമസോൺ ഉപഭോതാക്കൾക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :