ഹുവാവെയുടെ P10 പ്ലസ് വിപണിയിൽ എത്തുന്നു

ഹുവാവെയുടെ P10 പ്ലസ് വിപണിയിൽ എത്തുന്നു
HIGHLIGHTS

ഈ വിലക്ക് ഇത് മുതൽ ആകുമോ ?

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് P10 പ്ലസ് .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ Quad HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Kirin 960 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .രണ്ടുമോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .64 ജിബി 128 ജിബി ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

ഹുവാവെയുടെ തന്നെ പി 9 ന്റെ ഒരു പിൻഗാമിയാണിത് .ഉടൻ തന്നെ ഇത് വിപണിയിൽ എത്തുന്നു .ഇതിന്റെ വിപണിയിലെ ഏകദേശ വില എന്നുപറയുന്നത് 49999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo