20MP + 12 MP ഡ്യൂവൽ ക്യാമെറയിൽ ഹുവാവെയുടെ രണ്ടു പുതിയ മോഡലുകൾ

HIGHLIGHTS

6ജിബി റാം ,5.5 ഇഞ്ചിന്റെ 2k ഡിസ്‌പ്ലേയിൽ പുതിയ ഹുവാവെ

ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടുമോഡലുകൾ വിപണിയിൽ എത്തുന്നു .ഹുവാവെയുടെ P10 ,പി 10 പ്ലസ് എന്നിമോഡലുകൾ ആണ് വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .

ഹുവാവെയുടെ പി 10 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.1 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

20 മെഗാപിക്സലിന്റെ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് . 3200 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Android OS, v7.0 (Nougat),HiSilicon Kirin 960 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .പി 10 പ്ലസിന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .

6 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .Android OS, v7.0 (Nougat),HiSilicon Kirin 960 എന്നിവയിലാബ് പ്രവർത്തനം .Dual 20 MP + 12 MP പിൻ ക്യാമെറ ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

3750mAh ന്റെ ബാറ്ററി ലൈഫും ഇട്ടു കാഴ്ചവെക്കുന്നുണ്ട് . 46,700 രൂപമുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :