HTC വൺ മാക്‌സ്

HIGHLIGHTS

ഇവൻ HTC യുടെ കൊടും ഭീകരൻ

തായ് വാൻ ആസ്ഥാനമായ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ എച്ച് ടി സിയുടെ പുതിയ ഫാബ്‌ലറ്റ് എച്ച് ടി സി മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വില 61,490 രൂപ. 56,490 രൂപയാണ് ബെസ്റ്റ് ബൈ പ്രൈസ്.

മാക്‌സിന്റെ 16 ജി ബി വേരിയന്റാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. 5.9 ഇഞ്ച് ഫുള്‍ എച്ച് ഡി. എല്‍ സി ഡി ഡിസ്‌പ്ലേ, 2 ജി ബി റാം, 1.7 ജിഗാഹെര്‍ട്‌സ് ക്വാഡ്ക്വാര്‍ പ്രൊസസർ , 64 ജി ബി വരെ പിന്തുണക്കുന്ന എക്‌സ്‌റ്റേണൽ മെമ്മറി, എച്ച് ടി സി അള്‍ട്രാപിക്‌സൽ പിൻ ക്യാമറ, 2.1 എം പി മുൻ ക്യാമറ, 3300 എം എ എച്ച് ബാറ്ററി, എൻ എഫ് സി, ഡി ൽ എ ൻ എ, ആന്‍ഡ്രോയിഡ് 4.3 തുടങ്ങിയവയാണ് സവിശേഷതകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :