5+5 എംപി ഡ്യൂവൽ സെൽഫി ക്യാമെറയിൽ HTC U11 EYEs 2018,വില ?

5+5 എംപി ഡ്യൂവൽ സെൽഫി ക്യാമെറയിൽ HTC U11 EYEs 2018,വില ?
HIGHLIGHTS

18.9 റെഷിയോ ഡിസ്‌പ്ലേയിൽ പുതിയ HTC U11 EYEs

HTCയുടെ ഏറ്റവും പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു .HTC U11EYEs എന്ന മോഡലാണ് ഡ്യൂവൽ സെൽഫി ക്യാമെറയിൽ പുറത്തിറങ്ങുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

HTC അവരുടെ ഏറ്റവും പുതിയ U11EYEs മോഡൽ പുറത്തിറക്കി 
6-inch Quad HD+ 18:9 ഡിസ്‌പ്ലേയാണുള്ളത് 

ഇതിന്റെ ഡിസ്പ്ലേ എഡ്ജ് സെൻസോടെ ആണ് പുറത്തിറക്കിയത് 

Snapdragon 835 ലാണ് ഇതിന്റെ പ്രവർത്തനം 
4GB/64GB & 6GB/128GB ആണുള്ളത് 

12MP Ultrapixel ക്യാമെറയാണുള്ളത് 
കൂടാതെ ഡ്യൂവൽ അൾട്രാ ഫോക്കസ് ഇതിനുണ്ട് 

5 +5 ഡ്യൂവൽ മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു 

Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് 
 പ്രവർത്തനം കൂടാതെ IP68  സെർട്ടിഫൈഡ് ആണ് 

3930mAh ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് 

ഇതിന്റെ വിലവരുന്നത് ഏകദേശം Rs 32,462 രൂപയ്ക്ക് അടുത്താണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo