8 ജിബിയുടെ റാം , 5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിൽ HTCയുടെ 11

HIGHLIGHTS

12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുതിയ HTC എത്തുന്നു

htc യുടെ പുതിയ മോഡലായ 11 പുറത്തിറങ്ങുന്നു .ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് .5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1440×2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .ആൻഡ്രോയിഡ് 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ സെൽഫിക്യാമറയും ആണ് ഇതിനുള്ളത് .

8 ജിബിയുടെ റാംമിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് . 3700mAhന്റെ ബാറ്ററി ലൈഫും ഇത് കച്ചവെക്കുന്നുണ്ട് .2017 ന്റെ മധ്യത്തോടെ ഇത് വിപണിയിൽ എത്തുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :