Install App Install App

ഹോണറിന്റെ V 9 പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Feb 2017
HIGHLIGHTS
  • 5.7 QHD LTPS LCD ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഹോണർ

ഹോണറിന്റെ V 9 പുറത്തിറക്കി

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലായ ഹോണർ വി 9 വിപണിയിൽ എത്തി .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.7 ഇഞ്ചിന്റെ QHD LTPS LCD ഡിസ്‌പ്ലേയാണുള്ളത് .

1.8GHz octa-core പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7.0 ഓ എസ് എന്നിവയിലാണ് പ്രവർത്തനം .1440x2560 ന്റെ പിക്സൽ റെസലൂഷൻ ആണുള്ളത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ റാം ആണ് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇന്ത്യൻ വിപണിയിൽ ഏകദേശം 30,000 രൂപക്കടുത്തു വരും ഇതിന്റെ വില 

Huawei Honor V9 Key Specs, Price and Launch Date

Expected Price: ₹26500
Release Date: 20 Feb 2017
Variant: 128GB
Market Status: Discontinued

Key Specs

  • Screen Size Screen Size
    5.7" (1440 x 2560)
  • Camera Camera
    12 + 12 MP | 8 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
Xiaomi 11i 5G (Stealth Black, 128 GB)(6 GB RAM)
Xiaomi 11i 5G (Stealth Black, 128 GB)(6 GB RAM)
₹ 24999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
DMCA.com Protection Status