ഷവോമിയുടെ പുതിയ Hatsune Miku 2018

HIGHLIGHTS

സ്റ്റൈലിഷ് രൂപത്തിൽ ഷവോമി MI 6X Hatsune Miku എഡിഷൻ

ഷവോമി  Mi A2 എന്ന MI 6X Hatsune Miku  മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഉടൻതന്നെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .ഈ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ 20  മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളാണ് .

കൂടാതെ 15000-20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ചൈവ വിപണിയിൽ നിന്നും മികച്ച അഭിപ്രായമാണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .

കൂടാതെ 15000-20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ചൈവ വിപണിയിൽ നിന്നും മികച്ച അഭിപ്രായമാണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :