കഴിഞ്ഞ മാസത്തെ മികച്ച സ്മാർട്ട് ഫോൺ “ഗൂഗിൾ പിക്സൽ “

കഴിഞ്ഞ മാസത്തെ മികച്ച സ്മാർട്ട് ഫോൺ “ഗൂഗിൾ പിക്സൽ “
HIGHLIGHTS

വിപണിയിൽ ഗൂഗിളിന്റെ അത്യുഗ്രൻ മുന്നേറ്റം

ഗൂഗിൾ പിക്സലിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണുള്ളത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

2 ജിബി ,128 ജിബി എന്നി ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നു .വില 57,000 രൂപമുതൽ . 2770mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .12.3 മെഗാപിക്സലിന്റെ ക്യാമറയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .ഗൂഗിൾ പിക്സൽ XL ന്റെ സവിശേഷതകൾ മനസിലാക്കാം .

5.5 ഇഞ്ച് അമലോഡ് ഡിസ്‌പ്ലേയാണുള്ളത് .12.3 മെഗാപിക്സലിന്റെ ക്യാമറയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .3450mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SAMSUNG Galaxy J7 – 6 (New 2016 Edition) ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo