ജിയോണിയുടെ S6 പ്രൊ വിപണിയിൽ എത്തി

ജിയോണിയുടെ S6 പ്രൊ വിപണിയിൽ എത്തി
HIGHLIGHTS

4 ജിബിയുടെ റാംമ്മിൽ S6 പ്രൊ

ജിയോണിയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി . S6 പ്രൊ എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .5.5 ഫുൾ HD 2.5D ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920×1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

4GB തകർപ്പൻ റാംമ്മും ,64 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇതിനുണ്ട് .128GBവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ശേഷിയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 6.0 മാർഷ്മലോയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G VoLTEസപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി 3130mAh ആണ് .ഇതിന്റെ വിപണിയിലെ വില . 23,999രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo