7000 mAh ന്റെ ബാറ്ററി കരുത്തിൽ ജിയോണിയുടെ” M2017″

7000 mAh ന്റെ ബാറ്ററി കരുത്തിൽ ജിയോണിയുടെ” M2017″
HIGHLIGHTS

വിലകേട്ടു ഞെട്ടേണ്ട

ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ ജിയോണി M2017 അടുത്തവർഷം ആദ്യം വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇത്തവണ ജിയോണി ഈ പുതിയ മോഡലിന് നൽകിയിരിക്കുന്നത്.

5.7 ഇഞ്ചിന്റെ qhd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2560 x 1440 പിക്സൽ റെസലൂഷന് ഇതിനുണ്ട്.ആൻഡ്രോയിഡിന്റെ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ ബാറ്ററി .

7000mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത്.അടുത്തമാസം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഇതിന്റെ വിപണിയിലെ വില ഏകദേശം 68000 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo