ജിയോണിയുടെ M6 ലൈറ്റ് വിപണിയിൽ എത്തി

HIGHLIGHTS

4000 mAh ബാറ്ററി കരുത്തിൽ ജിയോണിയുടെ ഫോൺ

ജിയോണിയുടെ ഏറ്റവും പുതിയ മോഡൽ M6 ലൈറ്റ് വിപണിയിൽ എത്തി .മികച്ച സവിശേഷതകളാണ് ഇതിനു നല്കിയിരിക്കുന്നത് .5 ഇഞ്ചിന്റെ ഫുൾ HD ഡിഡ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

1.8GHz ക്വാഡ് കോർ മീഡിയ ടെക്ക് ഹീലിയോ പ്രോസസറിൽ ആണ് പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4G LTE സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :