HIGHLIGHTS
16 എംപി പിൻ ,13 എംപി മുൻ ക്യാമെറയിൽ ,വില ?
Survey
16 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത്
മികച്ച സെൽഫി ക്യാമെറ ക്ലാരിറ്റിയാണുള്ളത്
ക്യാമറയും മികച്ച നിലവാരം കാഴ്ചവെക്കുന്നുണ്ട്
മികച്ച രൂപകല്പനയാണുള്ളത്
പക്ഷെ ഹാർഡ് വെയർ ഒരു മൈനസ് ആണ്
720 പിക്സൽ റെസലൂഷന്റെ ഡിസ്‌പ്ലേയാണുള്ളത്
അത് കൂടാതെ UI യിലും കുറച്ചു പോരായ്‌മകൾ ഉണ്ട്
MediaTek 6573 പ്രോസസറിലാണ് പ്രവർത്തനം ( Helio P10 – 2.0GHz Octa Core )
4000mAh ന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്
നേട്ടങ്ങൾ
മികച്ച രൂപകൽപന
മികച്ച ക്യാമെറ
കോട്ടങ്ങൾ
ഹീറ്റിംഗ് ഇഷ്യൂ
ബാക്ക്
ക്യാമെറ പെർഫോമൻസ് കുറവാണു
വില 15,499
Gionee A1 (Black, 64GB), വഴി വാങ്ങിക്കാം ,വില Rs.15,499
ഇന്ന് ഫ്ലിപ്പ്കാർട്ടിൽ 3999 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോൺ
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile