ലെനോവോയുടെ K6 പവർ ഫ്ലിപ്പ്കാർട്ടിൽ

HIGHLIGHTS

9999 രൂപയ്ക്ക് മറ്റൊരു ലെനോവോ സ്മാർട്ട് ഫോൺ കൂടി

ലെനോവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ലെനോവോ K6 പവർ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാണ് .ഇതിന്റെ വില എന്നുപറയുന്നത് 9999 രൂപയാണ് .

കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേ വലുപ്പം 5 ഇഞ്ച് FHD ഡിസ്‌പ്ലേയാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :