ബ്ലാക്ക്ബെറിയുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ

HIGHLIGHTS

21 മെഗാപിക്സലിന്റെ ക്യാമറയിൽ ബ്ലാക്ക് ബെറി

ബ്ലാക്ക്ബെറിയുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ

ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ മോഡലിൽ പുറത്തിറങ്ങുന്നു .ബ്ലാക്ക്ബെറി DTEK60എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

5.5ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

21 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile